Nature Homoeo Clinic and Counselling Centre
7306 174 172
ഡ്രൈവർമാർക്ക് മാത്രമായി

സൗജന്യ മെഡിക്കൽ ക്യാമ്പ്

സംയുക്ത മോട്ടോർതൊഴിലാളി യൂണിയനും നേച്ചർ ഹോമിയോപ്പതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്.

"ഈ തിരക്കേറിയ ലോകത്ത് നിങ്ങൾ നേരിടുന്ന ആരോഗ്യ മാനസിക പ്രശ്നങ്ങൾ നിങ്ങൾക്ക് ഡോക്ടറോട് സംസാരിക്കാം, വ്യക്തതവരുത്താം"

ഇപ്പോൾ തന്നെ വിളിക്കൂ 7306 174 172
Medical camp banner

തിയ്യതി

09/05/2026, ശനിയാഴ്ച

സമയം

രാവിലെ 10am - ഉച്ചയ്ക്ക് 1pm

സ്ഥലം

ജീപ്പ് സ്റ്റാൻഡ്, ഓർക്കാട്ടേരി

ജീവിതശൈലീ രോഗനിർണയത്തിന് സഹായകമാകുന്ന സൗജന്യ പരിശോധനകൾ

നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ സമ്പത്ത്!

❤️ BP
🩺 Visceral Fat
🧍 Body Fat
⚖️ BMI

ഹോമിയോപ്പതി ചികിത്സകൾ

  • നടുവേദനയും കഴുത്തുവേദനയും
  • മാനസിക സമ്മർദ്ദവും ക്ഷീണവും
  • ഉറക്കക്കുറവ്
  • വയർ സംബന്ധമായ അസുഖങ്ങൾ
  • സന്ധിവേദനയും മസിൽ വേദനയും
  • തലവേദനയും മൈഗ്രേനും
  • മൂലക്കുരുവും മലബന്ധവും

കൗൺസിലിംഗ് സേവനങ്ങൾ

  • മാനസിക സമ്മർദ്ദവും ആശങ്കയും
  • കോപവും തളർച്ചയും
  • മാനസിക ക്ഷീണവും ഏകാഗ്രതക്കുറവും
  • ഓർമ്മക്കുറവ്
  • ഭയവും ആത്മവിശ്വാസക്കുറവും
  • ഒറ്റപ്പെട്ടതിന്റെ വിചാരവും വിഷാദവും
  • അമിത ചിന്തയും മാനസിക അശാന്തിയും

ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക